ഹെല്‍മറ്റ് ഇല്ലെങ്കില്‍ പിഴ മാത്രമല്ല ഇനി ലൈസന്‍സും പോകും; നടപടി കടുപ്പിച്ച് എംവിഡി

കൊച്ചി: ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ പിഴ ഈടാക്കുന്നതിനു പുറമെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നിയമവും സംസ്ഥാനത്ത് നടപ്പാക്കിയേക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമ…

10 ലക്ഷം ഉപഭോക്താക്കൾ കടന്ന് പ്ലാറ്റിനംആർഎക്സ്; മരുന്ന് ബില്ലുകളിൽ ഇന്ത്യക്കാർക്ക് ലാഭിക്കാനായത് 128 കോടിയിലധികം രൂപ

ബ്രാൻഡഡ് മരുന്നുകൾ പകരം കൃത്യമായ മറ്റ് ബ്രാൻഡഡ് ജനറിക് മരുന്നുകൾ വഴി വിട്ടുമാറാത്ത രോഗങ്ങളുള്ളവരുടെ പ്രതിമാസ മരുന്ന് ചെലവ് 50-60% വരെ കുറയ്ക്കാൻ പ്ലാറ്റിനംആർഎക്സ് സഹായകം കൊച്ചി:…

ലോകകപ്പ് ബിഗ് സ്ക്രീൻ പ്രദർശനം:നഗരസഭ നേരിട്ട് നടത്തണമെന്ന് കോൺഗ്രസ്‌

​ഗുരുവായൂർ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി ടൗൺഹാളിൽ ബിഗ് സ്ക്രീനിൽ നേരിട്ട് പ്രദർശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി.അംഗം ഒ.കെ.ആർ. മണികണ്ഠൻ ആവശ്യപ്പെട്ടു. ഫുട്ബോൾ…

കർണാടകയുടെ 25ാം മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ബംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയ കോൺഗ്രസ് നേതൃത്വവും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തു.…

ഇ​ന്ധ​ന​വി​ല ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി ‘വി​മാ​ന ഇ​ന്ധ​ന വി​ല സ്ഥി​ര​താ ഫ​ണ്ടി​ലേ​ക്ക്’10,000 കോ​ടി രൂ​പ വകയിരുത്തി കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് കു​തി​ച്ചു​യ​രു​ന്ന വി​മാ​ന ഇ​ന്ധ​ന വി​ല​യി​ൽ വി​മാ​ന ക​മ്പ​നി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ ആ​ശ്വാ​സമായി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ.ഇ​ന്ധ​ന​വി​ല ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി ‘വി​മാ​ന ഇ​ന്ധ​ന വി​ല…

ബഹ്റൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

കൊച്ചി: ബഹ്റൈൻ വിമാനത്താവളം അടച്ചതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നും ബഹറൈനിലേക്കുള്ള വിമാനം റദ്ദാക്കി. 122 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാരെ വിമാനത്തിൽ…

ചൊവ്വര സുനിൽ ആർ.ജെ.ഡിയിൽ

കേരള നവോത്ഥാന സമിതി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ചൊവ്വര സുനിലും സഹപ്രവർത്തകരും രാഷ്ട്രീയ ജനതാദളിൽ ചേർന്നു.ദേശീയ ജനറൽ സെക്രട്ടറി ഡോ. ഏ. നീലലോഹിതദാസ് പതാക കൈമാറി…

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ്; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ ജോസഫ്

നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ പ്രായമേറുന്തോറും തിരക്കുകൾക്കിടയിൽ ആ ശീലങ്ങൾ പലരും മറന്നുപോകും. അതിൽ നിന്നെല്ലാം വ്യത്യസ്തനായി, തൻ്റെ ആജീവനാന്ത ശേഖരണ ശീലത്തെ…

‘ജെൻസി’കൾക്കും 2K പ്രേമികൾക്കും ആഘോഷിക്കാൻ വീണ്ടും അല്ലുവിന്റെ “ഹാപ്പി ബി ഹാപ്പി” …

4K നിലവാരത്തിൽ അൾട്രാ അറ്റ്മോസിൽ ജൂൺ 12ന് തിയേറ്ററിൽ റീ റിലീസിന് ഒരുങ്ങി ചിത്രം.. അന്യഭാഷാ നടൻമാരിൽ കേരളത്തിൽ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് മലയാളികളുടെ…

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഗോവയ്ക്കെതിരെ കേരളത്തിന് തകർപ്പൻ വിജയം

ഡെറാഡൂൺ – ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഗോവയ്ക്കെതിരെ ഉജ്ജ്വല വിജയവുമായി കേരളം. 19 റൺസിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഗോവ 50…