ചെന്നൈ: നീറ്റ്നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ.നീറ്റ് പരീക്ഷ സാമൂഹിക നീതിക്കും സമത്വത്തിനും സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങൾക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യമന്ത്രി കെ. അരുൺരാജ് പ്രമേയം അവതരിപ്പിച്ചത്.ഡിഎംകെ, എഐഎഡിഎംകെ, പ്രധാന പ്രാദേശിക സഖ്യകക്ഷികൾ എന്നിവരുൾപ്പെടെയുള്ള പാര്‍ട്ടികളെല്ലാം പ്രമേയത്തെ പിന്തുണച്ചു.
മെഡിക്കൽ പ്രവേശനത്തിന് പ്ലസ് ടു മാർക്ക് മാനദണ്ഡമാക്കണം; തമിഴ്‌നാട് സർക്കാർ
