കർണാടക ബൽത്തങ്ങാടി രൂപതയുടെ രണ്ടാമത് ബിഷപ്പായി മാർ ജെയിംസ് പട്ടേരിൽ സ്ഥാനമേറ്റു

കർണാടക ബൽത്തങ്ങാടി രൂപതയുടെ രണ്ടാമത് ബിഷപ്പായി മാർ ജെയിംസ് പട്ടേരിൽ സ്ഥാനമേറ്റു. ബൽത്തങ്ങാടി സെന്റ് ലോറൻസ് കത്തീഡ്രലിൽ കുർബാനയ്ക്കുശേഷം അഭിഷേകചടങ്ങുകൾ നടക്കുകയും മേജർ ആർച്ച് ബിഷപ്പ് മാർ…

കന്നട സീരിയൽ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ

ബാംഗ്ലൂർ. കന്നട സീരിയൽ നടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മലയാളിയായ വൈറ്റ് ഫീൽഡിൽ താമസിക്കുന്ന നവീൻ കെ മേനോൻ അറസ്റ്റിലായി. സോഷ്യൽ മീഡിയ വഴി നിരന്തരം…

ബാംഗ്ലൂർ-എറണാകുളം വന്ദേ ഭാരത് അടുത്തയാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യും

ബാംഗ്ലൂർ എറണാകുളം വന്ദേ ഭാരത് അടുത്തയാഴ്ച മുതൽ സർവീസ് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യും. രാവിലെ 5.10്ന് കെഎസ്ആർ ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്ന…

ബാംഗ്ലൂരിൽ പ്രണയഭ്യർത്ഥന നിരസിച്ച അധ്യാപികയെ കെട്ടിയിട്ട് മർദ്ദിച്ച ബന്ധു അറസ്റ്റിൽ

ബാംഗ്ലൂരിൽ ചിക്കമഗ്ളൂരിൽ പ്രണയ അഭ്യർത്ഥന നിരസിച്ചതിന് കൊപ്പ ബസാരിക്കട്ടെ ഗ്രാമത്തിലെ സർക്കാർ സ്കൂൾ അധ്യാപികയായ 25 വയസ്സുകാരിയെ വിവസ്ത്രയാക്കി മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച ബന്ധുവായ ഭവിത്…

ആർപിഎഫ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് മൈസൂര് റെയിൽവേ സ്റ്റേഷനിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകൽ ശ്രമം തടഞ്ഞു

ആർപിഎഫ് ഉദ്യോഗസ്ഥരുടെ സമജോചിതമായ ഇടപെടൽ കൊണ്ട് ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നതിനുള്ള ശ്രമം തടയാൻ കഴിഞ്ഞു. ബുധനാഴ്ച പുലർച്ചെ 5. 20ന് സ്റ്റേഷൻ പരിസരത്ത് യുവതി…

കർണാടകയിൽ കന്നു കാലിക്കടത്ത് പരിശോധനയ്ക്കിടെ വാഹനം നിർത്താത്തതിന് മലയാളിയെ വെടിവെച്ച് വീഴ്ത്തി പോലീസ്

കർണാടകയിൽ പുത്തൂരിന് സമീപം അനധികൃതമായി കന്നുകാലികളെ കടത്തിയ മലയാളിയായ കാസർകോഡ്സ്വദേശി അബ്ദുല്ലയെ (40) കർണാടക പോലീസ് വെടിവെച്ച് വീഴ്ത്തി. മിനി ട്രക്കിൽ കന്നുകാലികളുമായി വന്ന അബ്ദുല്ലയോട് വാഹനം…