അഡ്വ എ. സനീഷ്‌കുമാറിനെ അനുമോദിച്ചു.

വൈക്കം: കെ.പി.എം.എസ് സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട വൈക്കം അർബൻ സഹകരണ ബാങ്ക് ഡയറക്ട് ബോർഡ് അംഗം അഡ്വ. എ. സനീഷ്കുമാറിനെ ഡയറക്ട് ബോർഡ് അനുമോദിച്ചു.
ബാങ്ക് വൈസ് ചെയർമാൻ ബി.അനിൽ കുമാർ ഷാൾ അണിയിച്ച് അനുമോദിച്ചു. മാനേജിങ്ങ് ഡയറക്ടർ വി.സുരേഷ്, ജനറൽ മാനേജർ പി.ജയലക്ഷ്മി ഡയറക്ട് ബോർഡ് അംഗങ്ങളായ പി.ഡി. ഉണ്ണി, എം.കെ.ഷിബു, എസ് ജയപ്രകാശ് , ഡി. കെ.രാജഗോപാൽ, ഡി. ജയകുമാർ, ഷേർളി ജയപ്രകാശ്, ലേഖ സത്യൻ, പ്രിയ ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *