ബി ജെ പി യുടെ ശക്തമായ പ്രതിഷേധം ഉണ്ടാകും :അഡ്വ. ഷോൺ ജോർജ്
കേരളത്തിൽ പ്രതിഷേധിക്കുന്ന ബിജെപി പ്രവർത്തകരെ കായികമായി നേരിടുവാനാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും ശ്രമിക്കുന്നതെങ്കിൽ കേരളത്തിന്റെ തെരുവീഥികളിലൂടെ ഒരു മന്ത്രിയും സ്വൈര്യ വിഹാരം നടത്തുവാൻ സാധിക്കാത്ത വണ്ണം പ്രതിഷേധം…
