പുതിയ ഹൈലെക്‌സ് ഇന്ത്യയിൽ അവതരിപ്പിച്ച് ടൊയോട്ട

കൊച്ചി : ടൊയോട്ടയുടെ ലൈഫ് സ്റ്റൈൽ പിക്കഅപ്പ് മോഡലായ ഹൈലെക്‌സിന്റെ പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. എക്സ്റ്റീരിയറിലും ഇന്റീരിയറിലും വരുത്തിയിട്ടുള്ള രൂപമാറ്റത്തിനൊപ്പം സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഫീച്ചറുകൾ ഉൾപ്പെടുത്തി…

പൊന്നോണം നെസ്റ്റോടൊപ്പം:

നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ ഓണം മെഗാ ക്യാമ്പയിൻ ആരംഭിച്ചു മൂന്ന് ടൊയോട്ട ഗ്ലാൻസ കാറുകളുൾപ്പെടെ 10 കോടിയുടെ ഓഫറുകളും സമ്മാനങ്ങളും. കോഴിക്കോട്: കേരളത്തിലെ പ്രമുഖ റീട്ടെയിൽ ഹൈപ്പർമാർക്കറ്റ് ഓണം…

കോഴിക്കോട് ആസ്റ്റർ മിംസിൽ പാർക്കിൻസൺസ് രോഗികൾക്കായി അത്യാധുനിക അഡാപ്റ്റീവ് ഡി.ബി.എസ് ചികിത്സ ആരംഭിച്ചു

പാർക്കിൻസൺസ് രോഗികൾക്കായി കോഴിക്കോട് ആസ്റ്റർ മിംസിൽ ആരംഭിച്ച അത്യാധുനിക അഡാപ്റ്റീവ് ഡി.ബി.എസ് ക്ലിനിക്കിൻ്റെ ലോഞ്ചിങ് ഡോ.ആശ കിഷോറും ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ജേക്കബ് ആലപ്പാട്ട്,…

മുഹമ്മദ് റഫി ഓർമ്മദിനവും എസ്. ജാനകി അനുസ്മരണവും

തിരു. പാട്ടിന്റെ കൂട്ടുകാരും മുഹമ്മദ് റഫി ഫൗണ്ടേഷനും വാനമ്പാടികളും തിരുവനന്തപുരം കിഴക്കേകോട്ട ആറ്റുകാൽ പാട്ടരങ്ങിൽ സംഘടിപ്പിക്കുന്ന ഇന്ത്യൻ ചലച്ചിത്ര സംഗീതരംഗത്തെ അതുല്യ പ്രതിഭ പത്മശ്രീ മുഹമ്മദ്‌ റഫി…

ബസപകടത്തിൽ ഗുരുതര പരിക്കേറ്റ 19-കാരിക്ക് സങ്കീർണ്ണ ചികിത്സയിലൂടെ പുതുജീവൻ

കോട്ടക്കൽ: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്കും അസ്ഥികൾക്കും ഗുരുതരമായി ക്ഷതമേറ്റ 19-കാരിക്ക് വിദ​ഗ്ദ്ധ ചികിത്സയിലൂടെ പുതുജീവൻ നൽകി കോട്ടക്കൽ ആസ്റ്റർ മിംസ്. ക്രിട്ടിക്കൽ കെയർ വിഭാഗത്തിന്റെയും…

ഗുരുവായൂർ ബസ് സ്റ്റാൻഡ് നിർമ്മാണം ഉടൻ പൂർത്തീകരിക്കണം: RJD

ഗുരുവായൂർ: ഗുരുവായൂർ ബസ് സ്റ്റാൻഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു നൽകണമെന്ന് ആർ.ജെ.ഡി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബസ് സ്റ്റാൻഡ് നിർമ്മാണത്തിന്റെ അനാവശ്യ…

വിദ്യാഭ്യാസ മേഖലയെ പുനരാവിഷ്ക്കരിക്കണംമന്ത്രി സി.പി.ജോൺഎൻ.ആർ.ഐ വിദ്യാ ജ്യോതി പുരസ്ക്കാരം വിതരണം ചെയ്തു

തിരു. വളർന്നു വരുന്ന യുവതലമുറയുടെഅഭിരുചിക്കനുസൃതമായി വിദ്യാഭ്യാസ മേഖല പുനരാവിഷ്ക്കരിക്കണമെന്നും ആവശ്യമായ വ്യതിയാനങ്ങൾ കണ്ടെത്തുമ്പോൾ സ്വന്തം നാട്ടിൽ വിദ്യാഭ്യാസം ചെയ്യാനുള്ള കുട്ടികൾക്ക് നൽകുന്നതിനു് കഴിയണമെന്നും സംസ്ഥാന ഗതാഗത വകുപ്പ്മന്ത്രി…

നെഹ്റു ട്രോഫി ടെൻഡർ വിവാദം: തങ്ങൾക്ക് നേരെ കടുത്ത രാഷ്ട്രീയ ഗൂഢാലോചനയെന്ന് ഓസ്കർ ഇവൻസ്

തകർക്കാൻ ശ്രമമെന്ന് ആരോപണം തൃശ്ശൂർ: നെഹ്റു ട്രോഫി ജലമേളയുടെ പവലിയൻ നിർമ്മാണ കരാർ റദ്ദാക്കി തങ്ങളെ പുറത്താക്കിയ നടപടിക്ക് പിന്നിൽ കടുത്ത രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ‘ഓസ്കർ ഇവൻസ്’.…

വീരണകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ശ്രദ്ധേയമായി

കാട്ടാക്കട: ഇന്ത്യൻ നാഷണൽ കോൺഗ്രസ് വീരണകാവ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം പട്ടകുളത്ത് നടന്നു. രോഗികൾക്ക് വീൽചെയർ വിതരണം, അർഹരായ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം,…