ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

കോവളം :കല്ലുവെട്ടാൻകുഴി തുംബളിയോട് റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ തുഫാൻ രണ്ടാംഘട്ട ലഹരി ബോധവൽക്കരണത്തിന്റെ ഭാഗമായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം എസ് പി സ്റുവർട്ട് കീലർ നിർവഹിച്ചു.കോവളം സി ഐ വി എം ശ്രീകുമാർ, തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണർ കെ പ്രദീപ്, കോവളം എസ് എച് ഓ എൽ ഷീന,കോവളം സബ് ഇൻസ്‌പെക്ടർ ടി ബിജു റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ ടി രവീന്ദ്രൻ ട്രഷറർ ജിന്നി മൈക്കിൾ സെക്രട്ടറി എസ് സതീഷ് കുമാർ വൈസ് പ്രസിഡന്റുമാരായ ശോഭ സുരേന്ദ്രൻ, സൗദാ ബീവി, ബി സുരേന്ദ്രൻ, ജോയിന്റ് സെക്രട്ടറിമാരായ രാജി പി, ഫാത്തിമ സമീർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *