റ്റി. എം. സി.സർട്ടിഫിക്കറ്റ് വിതരണവും തൊഴിൽ ഉപകരണ വിതരണ ഉദ്ഘാടനവും

തിരു : കേന്ദ്രസർക്കാരിന് കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ ടെക്നോളജി & ട്രെയിനിങ് (NACTECT ) അംഗീകൃത തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രമായ വെള്ളയമ്പലത്തും എറണാകുളത്തും ìഅടൂരിലും ശാഖകൾ പ്രവർത്തിച്ചുവരുന്ന ടി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയിൽ നിന്നും വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വനിതകൾക്കും യുവാക്കൾക്കും തൊഴിൽ അധിഷ്ഠിത സാങ്കേതിക മൊബൈൽ/ ടെക്നോളജി പരിശീലനത്തിന് വേണ്ട തൊഴിലുപകരണങ്ങളുടെവിതരണ ഉദ്ഘാടനവും, 2026 ജൂൺ 17 ന് തിരുവനന്തപുരം വെള്ളയമ്പലം എസ്. എൻ. ഡി. പി ഹാളിൽ എം. ഡി ജമീൽ യൂസഫിന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി. പ്രിയദർശിനി ഉദ്ഘാടനം ചെയ്യുന്നു. ടൂൾ കിറ്റുകളുടെ വിതരണം ഐസർ യു.ഡി.എ നോഡൽ ഓഫീസർ പ്രൊഫ. രാജൻ എം.പി നിർവഹിക്കുന്നു. ചീഫ് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ .അഡ്മിൻ ഹെഡ് സൗമ്യ വിനുരാജ് എന്നിവർ പങ്കെടുക്കുന്നു. സൗജന്യ പരിശീലന പരിപാടിയും നടത്തുന്നു. പ്രസിദ്ധീകരണാർത്ഥം സഹകരണ പ്രതീക്ഷയോടെ പനച്ചമൂട് ഷാജഹാൻ, ചീഫ് അഡ്മിനിസ്ട്രേറ്റർ ടി എം സി 944755 3471

Leave a Reply

Your email address will not be published. Required fields are marked *