വൃശ്ചികപ്പുലരിയിൽ ഭക്തിസാന്ദ്രമായി ‘ശരണമൃതം’; എസ് ടു മീഡിയ പ്രൊഡക്ഷൻസിന്റെ പുതിയ വീഡിയോ ആൽബം ഉടൻ പ്രേക്ഷകരിലേക്ക്

കൊച്ചി: ശബരിമല അയ്യപ്പസ്വാമിയുടെ ഭക്തിസാന്ദ്രമായ സ്മരണകൾ സംഗീതത്തിലൂടെ ആവിഷ്കരിക്കുന്ന ‘ശരണമൃതം’ എന്ന പുതിയ വീഡിയോ ആൽബവുമായി എസ് ടു മീഡിയ പ്രൊഡക്ഷൻസ് പ്രേക്ഷകരിലേക്ക്. വൃശ്ചിക മാസത്തിൽ പുറത്തിറങ്ങുന്ന…