തുംബ്ളിയോട് റസിഡൻ്റ് സ് അസാസിയേഷൻ തൂഫാൻ രണ്ടാം ഘട ലഹരി വിരുദ്ധ ബോധവത്കരണ ഫുട്ബാൾ ടുർണമെൻ്റ് നടത്തി പ്രസിഡൻ്റടി രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്സ്റ്റുവർട്ട് കീലർ ഉദ്ഘാടനം ച ചെയ്ത യോഗത്തി കോവളം സർക്കിൾ ഇൻസ്പെക്ടർ വി എം ശ്രീകുമാർ ലഹരി വിരുദ്ധ ബോധവത്കരണം നടത്തി SHO ഷീന L, CRO ബിജു T , സതീഷ് കുമാർ S ശോഭ സുരേന്രൻ, സൗദാ ബീബി , ജിന്നി മൈക്കിൾ , രാജി. Pഫാത്തിമ സമീർ, മാഹീൻN, സന്തോഷ് കുമാർ S, കുമാർ K, സുനിൽ ടസുരേന്ദ്രൻ B, എന്നിവർ പങ്കെടുത്തു. മത്സര വിജയികൾക്കുള്ള സമ്മാന വിതരണം അസി പോലീസ് കമ്മിഷനർ പ്രദീപ് നിർവഹിച്ചു ഒന്നാം സമ്മാനം സെൻ്റ് മേരീസ് HSS കോട്ടപ്പുറ വിഴിഞ്ഞം, രണ്ടാം സമ്മാനം ഫിഫ വേൾഫ് ലിങ്ക് ടീം, 3-ാം സമ്മാനം SF SHSS വെങ്ങാനൂർ നേടി
തുംബ്ളിയോട് റസിഡൻ്റ് സ് അസാസിയേഷൻ തൂഫാൻ രണ്ടാം ഘട ലഹരി വിരുദ്ധ ബോധവത്കരണ ഫുട്ബാൾ ടുർണമെൻ്റ്
