ടാക്സി ഡ്രൈവേഴ്സ് അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

​പീരുമേട്: തണൽ ടാക്സി ഡ്രൈവേഴ്സ് അസോസിയേഷൻപുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഓൾ ഇന്ത്യ സെക്രട്ടറി പ്രതിഷ് പീറ്ററിന് അസോസിയേഷന്റെ ആദരവും പൊന്നാടയും നൽകി.
​രക്ഷാധികാരി: ബിജു പത്തനാപുരം,
​പ്രസിഡന്റ്: അലക്സ് തെൻമല ,സെക്രട്ടറി: മുരളീധരൻ പിള്ള കൊട്ടാരക്കര,
​ട്രഷറർ: രാജേഷ് കൊടുകുത്തി,
​വൈസ് പ്രസിഡന്റ്: മധു വടക്കൻ മുണ്ടക്കയം,
​ജോയിന്റ് സെക്രട്ടറി: ജെസ്റ്റിൻ വണ്ടിപ്പെരിയാർ
​ചടങ്ങിൽ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡുകളും വാഹനങ്ങളിൽ ഒട്ടിക്കാനുള്ള അസോസിയേഷൻ സ്റ്റിക്കറുകളും വിതരണം ചെയ്തു. എല്ലാ ടാക്സി ഡ്രൈവർമാർക്കും സുരക്ഷിതമായ പിന്തുണയേകാൻ യോഗം തീരുമാനിച്ചു. കൂടാതെ, കള്ളടാക്സികൾക്കെതിരെ ശക്തമായ പരാതികൾ നൽകാനും, ശബരിമല തീർത്ഥാടന കാലത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന വാഹനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകാനും യോഗത്തിൽ തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *