ജയൻ സ്മൃതി 2026 നടന്നു; എവർഗ്രീൻ ഹീറോ ജയൻ അവാർഡ് ശ്രീ അശോകന്

തിരുവനന്തപുരം: ജയൻ കലാസാംസ്കാരിക വേദി തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച ജയൻ സ്മൃതി 2026 ഉം എവർഗ്രീൻ ഹീറോ ജയൻ അവാർഡ് 2026 സമർപ്പണവും നടന്നു.

എവർഗ്രീൻ ഹീറോ ജയൻ അവാർഡ് 2026 പ്രശസ്ത സിനിമാ താരം ശ്രീ അശോകന് സമർപ്പിച്ചു. ക്യാഷ് അവാർഡ് സമർപ്പണം രമ്യ ഹരിദാസ് MLA നിർവ്വഹിച്ചു.

ചടങ്ങിൽ പ്രൊഫ. എ. ജി. ലീന, ഡോ. എസ്. അഹമ്മദ് പ്രവാസി ബന്ധു, സബീർ തിരുമല എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *