ഏറ്റുമാനൂർ :
ട്വൻ്റി 20 പാർട്ടി ഏറ്റുമാനൂർ നിയോജകമണ്ഡലം കൺവെൻഷൻ പാർട്ടി മധ്യമേഖല വൈസ് പ്രസിഡൻ്റ് അഡ്വ.
ചാർളിപോൾ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ ഏറ്റുമാനൂർ മണ്ഡലം പ്രസിഡൻ്റ് ബോബൻ ജോർജ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡംഗം ജോർജ് ജോസഫ് പകലോമറ്റം, കുമരകം
മണ്ഡലം പ്രസിഡൻ്റ് അഭിലാഷ് കുര്യൻ പ്ളാം പറമ്പിൽ, സിനിമാ സംവിധായകൻ ജോസ് തോമസ്, ഭാരവാഹികളായ തോമസ് രാജൻ , എം എൻ ശശിധരൻ, കെ.ഡി സുരേന്ദ്രൻ , ചാക്കോ കുര്യൻ എന്നിവർ പ്രസംഗിച്ചു.
മണ്ഡലം,വാർഡ് ,ബൂത്ത് തല കമ്മറ്റികൾ പുന:സംഘടിപ്പിക്കുവാനും മെമ്പർ ഷിപ് ക്യാമ്പയിൻ നടത്തുവാനും തീരുമാനിച്ചു.
ബോബൻ ജോർജ്
ഏറ്റുമാനൂർ
മണ്ഡലം പ്രസിഡൻ്റ്
811 3843567
അഭിലാഷ് കുര്യൻ
കുമരകം മണ്ഡലം
പ്രസിഡൻ്റ്
7356189282
