കോട്ടയം : കോടിമത പാലം പണികൾ പൂർത്തിയായിട്ടും സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപിയുടെ പ്രതിഷേധ പരിപാടികളുടെ രണ്ടാംഘട്ടംമായി ഈ വരുന്ന ശനിയാഴ്ച(31/10/2026) വൈകിട്ട് 5 മണിക്ക് ബിജെപി വനിതാ പ്രവർത്തകരുടെ നേതൃത്വത്തിൽ പാലത്തിൽ തിരുവാതിരകളി നടത്തുമെന്നും ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ അറിയിച്ചു.
കോടിമത പാലം ഉത്ഘാടനം വൈകുന്നു,രണ്ടാംഘട്ട പ്രതിഷേധ പരിപാടിയുമായി ബിജെപി കോട്ടയം വെസ്റ്റ് ജില്ല കമ്മിറ്റി.
