മേളകളിലെ താരമായി അയ്യർകുളങ്ങര യു പി സ്‌കൂൾ

വൈക്കം: വൈക്കം ഉപ ജില്ലയിലെ ഈ വർഷത്തെ ശാസ്ത്ര-പ്രവൃത്തിപരിചയ മേളകളിൽ എൽപി വിഭാഗം ഫസ്റ്റ് ഓവറാൾ അടക്കം 5 മേളകളിൽ ആണ് സ്കൂൾ അഭൂതപൂർവ്വമായ നേട്ടം കൈവരിച്ചത്. അക്കാദമിക-കലാരംഗങ്ങളിൽ സമാനതകൾ ഇല്ലാത്ത മികവുറ്റ പ്രകടനങ്ങളുമായി വൈക്കം ഉപ ജില്ലയ്ക്ക് മാതൃക ആകുകയാണ് അയ്യർകുളങ്ങര ഗവ. യൂ. പി. എസ് സ്കൂൾ….

Leave a Reply

Your email address will not be published. Required fields are marked *