വെങ്ങാനൂർ ബോയ്സ് ഹൈ സ്കൂൾ 1980 പത്തു ജി ബാച്ചിലെ സുഹൃത്തുക്കൾ വിഴിഞ്ഞം ആസാദ് സ്മാരക ഗ്രന്ഥശാല ഹാളിൽ 25ആം തിയതി ഞായർ പൂർവവിദ്യാർഥി സംഗമം നടത്തി വെങ്ങാനൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ RS ശ്രീകുമാർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തുഅബ്ദുൽ ലത്തീഫ് സ്വാഗതവും ഷിബുലാൽ നന്ദിയും രേഖപെടുത്തി എല്ലാപേരും സംസാരിച്ചു മുതിർന്നവരെ ആദരിക്കൽ കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു 🌹
പൂർവവിദ്യാർഥി സംഗമം നടത്തി
