തിരുവനന്തപുരം :ദേശിയ മലയാളവേദിയുടെ പരിസ്ഥിതി പുരസ്‌കാരം സിറ്റി വോയിസ് റിപ്പോർട്ട്‌ർ എം ദൗലത് ഷാക്ക് സമ്മാനിച്ചു. ദേശിയ മലയാള വേദി ഏർപ്പെടുത്തിയ പരിസ്ഥിതി പുരസ്‌കാരം ദേശിയ മലയാളവേദി ചെയർമാൻ നൗഷാദ് തോട്ടിൻകര സിറ്റി വോയിസ് റിപ്പോർട്ട്‌ർ എം ദൗലത് ഷാക്ക് കൈമാറിയപ്പോൾ.
ദേശിയ മലയാളവേദിയുടെ പരിസ്ഥിതി പുരസ്‌കാരം സിറ്റി വോയിസ് റിപ്പോർട്ട്‌ർ എം ദൗലത് ഷാക്ക് സമ്മാനിച്ചു
