അകാലത്തിൽ പൊലിഞ്ഞ ചലച്ചിത്ര സംവിധായകൻ ശ്രീ. ജോളിമസിന്റെ പേരിലുള്ള ദേശീയ മലയാള വേദിയുടെ പ്രഥമ ജോളിമസ് സ്മാരക പുരസ്കാരം ബഹു. നിയമസഭാ സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണനിൽ നിന്നും ഫിലിം പി. ആർ. ഓ. ശ്രീ. അജയ് തുണ്ടത്തിൽ ഏറ്റുവാങ്ങിയപ്പോൾ ….. ശ്രീ. പന്ന്യൻ രവീന്ദ്രൻ, അഡ്വ. ഫസീഹാ റഹീം, ശ്രീ. നൗഷാദ് തോട്ടിൻകര, അനിൽ സ്വാമി തുടങ്ങിയവർ സമീപം……
