വലിയതോട്ടം ഭഗവതി ക്ഷേത്രത്തിൽ 54-ാം പ്രതിഷ്ഠാ വാർഷികം
കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി എസ് ജംഗഷൻ വലിയതോട്ടം ഭഗവതി ക്ഷേത്രത്തിലെ 54 -ാം പ്രതിഷ്ഠാ വാർഷികവും ചിത്ര പൗർണമി ഉത്സവവും വിവിധ ക്ഷേത്രാചാര ചടങ്ങുകളോടെ ഏപ്രിൽ 29 മുതൽ മെയ് 1 വരെ നടക്കും.
കോഴിക്കോട്. പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കോഴിക്കോട് കൊമ്മേരി സ്വദേശി കാട്ടികുളങ്ങര വീട്ടിൽ ഹരിദാസിനെ(64) നടക്കാവ് പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. 15 വയസ്സുള്ള വിദ്യാർത്ഥിനിയോട്…
ഭുവനേശ്വർ: പെൺസുഹൃത്തിനെ കാണാൻ വീടിന്റെ മതിൽ ചാടിക്കടന്ന യുവാവിന് ഷോക്കേറ്റ് ദാരുണാന്ത്യം. ഒഡിഷയിലെ ധെങ്കനൽ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. 18കാരനായ ബിശ്വജിത് ബെഹേരയാണ് മരിച്ചത്.ഞായറാഴ്ചയാണ് സംഭവം.…
അപകടങ്ങള്‍ പെരുകുന്നു വൈക്കം:വൈക്കം നഗരസഭയുടെ കീഴിലുള്ള താലൂക്ക് ഗവ.ആയുര്‍വേദ ആശുപത്രി- മടിയത്തറ റോഡ് കുണ്ടും കുഴിയുമായി തകര്‍ന്ന് ചെളിവെളത്തിലായത് പ്രദേശവാസികള്‍ക്ക് ദുരിതയാത്രയായി.വൈക്കം നഗരസഭയുടെ ഏറ്റവും അധികം യാത്രാപ്രാധാന്യമുള്ള…