ഡിവൈഎഫ്ഐ വിഴിഞ്ഞം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം കോർപ്പറേഷൻ ഓഫീസിൻ്റെ സമീപം സ്ഥാപിച്ച സ്നേഹം ഒരു കുമ്പിൾ ദാഹജലപ്പന്തൽ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ പി എസ് ഹരികുമാർ ഉദ്ഘാടനം ചെയ്തു.
സ്നേഹം ഒരു കുമ്പിൾ ദാഹജലപ്പന്തൽ ഉദ്ഘാടനം ചെയ്തു
