ആഴിമല ശിവക്ഷേത്രത്തിലെ സഹസ്രകലശത്തിന്റെ ഭദ്രദീപംകൊളുത്തി ഗോവ കലാ സാംസ്‌കാരിക സ്പോർട്സ് യുവജനകാര്യ മന്ത്രി ഡോ രമേശ് തവാദ്‌കർ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്രതന്ത്രി സനൽ തന്ത്രി, ഷേത്രപ്രസിഡന്റ് എം. അശോകകുമാർ,ജനറൽ സെക്രട്ടറി വിജേഷ് ആഴിമല,മേൽശാന്തി ജ്യോതിഷ്പോറ്റി,
വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാർ, സെക്രട്ടറി എസ്.എൻ.അനൂപ്, ട്രഷറർ മുരുകൻ, കമ്മിറ്റി അംഗങ്ങളായ എസ്. ഷിബു പാൽ, കെ. ഉദയകുമാർ, ജെ.എസ് കിഷോർ, വൈശാഖ് മോഹൻ അനൂപ് മോഹൻ ബിനു എസ് രാജൻ
കേന്ദ്ര മന്ത്രി ഡോ. രമേശ് തവാദ്‌കർ ഉദ്ഘാടനം നിർവഹിച്ചു
