ദി ടെറസ് ഹോട്ടലിന്റെ പുതിയ സംരംഭമായ അനന്തപുരി ഹോസ്പിറ്റാലിറ്റിയുടെ ആരാമം റാണിസ് കവടിയാർ പ്രവർത്തനം ആരംഭിച്ചു.

തിരുവനന്തപുരം :തമ്പാനൂർ എസ് എസ് കോവിൽ റോഡിലെ ദി ടെറസ് ഹോട്ടലിന്റെ പുതിയ സംരംഭമായ അനന്തപുരി ഹോസ്പിറ്റാലിറ്റിയുടെ ആരാമം റാണിസ് കവടിയാർ പ്രവർത്തനം ആരംഭിച്ചു. ആരാമം റാണിസിന്റെ ഉദ്ഘാടനം റാണി നിർവഹിച്ചു. ദി ടെറസ് ഹോട്ടൽ എം ഡി അഡ്വ എം പി സാജു ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അനന്ത പുരി ഹോസ്പിറ്റാലിറ്റി ചെയർമാൻ അബൂബക്കർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഖാലിദ് പദ്മകുമാർ, ദി ടെറസ് ഹോട്ടൽ ഓപ്പറേഷൻസ് മാനേജർ ജോൺ, ദി ടെറസ് ഹോട്ടൽ ഓഫീസ് സെക്രട്ടറി ചന്ദ്രൻ, ഫെബിൻ, ദി ടെറസ് ഹോട്ടൽ അക്കൗണ്ട്സ് വിഭാഗം ജീവനക്കാരായ വൈഷ്ണ, അർച്ചന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *