പുരസ്‌കാരം

മികച്ച കാരുണ്യ പ്രവർത്തനത്തിന് കവിത സാഹിത്യകല സാംസ്കാരിക വെടി ഏർപ്പെടുത്തിയ പുരസ്‌കാരം പാച്ചല്ലൂർ എന്റെ നാട് ചാരിറ്റി കോർഡിനേറ്റർ ഫൈസൽ അഞ്ചാംകല്ലിന് സിനിമ സീരിയൽ താരം എം ആർ ഗോപകുമാർ സമ്മാനിച്ചു. ഗാതാഗത് വകുപ്പ് മന്ത്രി സി പി ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പനച്ചമൂട് ഷാജഹാൻ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *