46കാരന്റെ മരണം; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി. വാണിമേൽ സ്വദേശി റീജിത്ത് 46 ആണ് ഇന്ന് പുലർച്ചെ മരിച്ചത്. കിഡ്നി…

ഹരിതഭാവിക്കായി കൈകോർത്ത് വിദ്യാർത്ഥികൾ; എൻ.എസ്.എസ് യൂണിറ്റ് സ്ഥലം ഒരുക്കി

പീരുമേട്: പരിസ്ഥിതി സംരക്ഷണത്തിനും വനപുനഃസ്ഥാപന പ്രവർത്തനങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ച് പീരുമേട് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തോട്ടപ്പുര പ്ലാന്റേഷനിൽ…

കുരുന്നുകളെ വരവേറ്റ് മരിയഗിരി സ്കൂളിൽ നഴ്‌സറി പ്രവേശനോത്സവം നടന്നു

പീരുമേട്: പുത്തൻ പ്രതീക്ഷകളും പുഞ്ചിരിയുമായി മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ നഴ്‌സറി കുട്ടികളുടെ പ്രവേശനോത്സവം ആഘോഷങ്ങളോടെ നടത്തപ്പെട്ടു. മാതാപിതാക്കളോടൊപ്പം അക്ഷരമുറ്റത്തേക്ക് ആദ്യമായി കടന്നുവന്ന കുരുന്നുകളെ…

സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺ

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡ് നടന്നുസംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ ടി എസ്) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ്…

ദേശിയ മലയാളവേദിയുടെ പരിസ്ഥിതി പുരസ്‌കാരം സിറ്റി വോയിസ് റിപ്പോർട്ട്‌ർ എം ദൗലത് ഷാക്ക് സമ്മാനിച്ചു

തിരുവനന്തപുരം :ദേശിയ മലയാളവേദിയുടെ പരിസ്ഥിതി പുരസ്‌കാരം സിറ്റി വോയിസ് റിപ്പോർട്ട്‌ർ എം ദൗലത് ഷാക്ക് സമ്മാനിച്ചു. ദേശിയ മലയാള വേദി ഏർപ്പെടുത്തിയ പരിസ്ഥിതി പുരസ്‌കാരം ദേശിയ മലയാളവേദി…

അകാലത്തിൽ പൊലിഞ്ഞ ചലച്ചിത്ര സംവിധായകൻ ശ്രീ. ജോളിമസിന്റെ പേരിലുള്ള ദേശീയ മലയാള വേദിയുടെ പ്രഥമ ജോളിമസ് സ്മാരക പുരസ്കാരം ബഹു. നിയമസഭാ സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണനിൽ…

തങ്ങളുടെ ഒപ്പം നിന്ന മുഖ്യമന്ത്രിയ്ക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു; നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ

തിരുവനന്തപുരം: നവീൻ ബാബുവിന്റെ മരണം സിബിഐയ്ക്ക് വിടാൻ തീരുമാനിച്ചതിൽ പ്രതികരണവുമായി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. ആവശ്യങ്ങൾ മനസിലാക്കി തങ്ങളുടെ ഒപ്പം നിന്ന മുഖ്യമന്ത്രിയ്ക്ക് നന്ദിയും കടപ്പാടും…

പാച്ചല്ലൂർ പാറവിള എന്റെ നാട് ചാരിറ്റിയുടെ നേതൃത്വത്തിൽ പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പഠനോൽസവം 2026 സംഘടിപ്പിച്ചു

കോവളം :പാച്ചല്ലൂർ പാറവിള എന്റെ നാട് ചാരിറ്റിയുടെ നേതൃത്വത്തിൽ പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പഠനോൽസവം 2026 സംഘടിപ്പിച്ചു. അസ്ഹർ പാച്ചല്ലൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ്…

തിരുവല്ലം വി. എച്ച്.എസ്.എസ് ഫോർ ഗേൾസ് സ്കൂളിലെ പ്രവേശനോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു

തിരുവല്ലം വി. എച്ച്.എസ്.എസ് ഫോർ ഗേൾസ് സ്കൂളിലെ പ്രവേശനോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.ബഹു. തിരുവനന്തപുരം കോർപറേഷൻ മേയർ ശ്രീ. വി. വി. രാജേഷ്, പുഞ്ചക്കരി വാർഡ് കൗൺസിലർ…

അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു; ആളപായമില്ല: തകര്‍ന്ന് വീണത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം

ഇടുക്കി പാമ്പനാറില്‍ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിര്‍മാണത്തില്‍ ഇരുന്ന അഞ്ചു നില കെട്ടിടമാണ് നിലം പൊത്തിയത്.സംഭവത്തില്‍ ആളപായമൊന്നുമില്ല. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തില്‍ തൊഴിലാളികള്‍ ആരും ഉണ്ടായിരുന്നില്ല.…