തിരുവനന്തപുരം :ജീവകാരുണ്യ രംഗത്തെ മികവിന് എന്റെ നാട് ചാരിറ്റി പാച്ചല്ലൂർ കോർഡിനേറ്റർ ഫൈസൽ അഞ്ചാംകല്ലിനും ഹ്യൂമൻ റൈറ്റ്സ് (ഗ്ലോബൽ )സംസ്ഥാന സെക്രട്ടറി തിരുവല്ലം ഉദയനും ഫ്രീഡം ഫിഫ്റ്റി പുരസ്‌കാരം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഫ്രീഡം ഫിഫ്റ്റി എന്ന സംഘടന ഏർപ്പെടുത്തിയ പുരസ്‌കാരം പ്രസ്സ് ക്ലബിന് സമീപം ഉള്ള ജോയിന്റ് കൗൺസിൽ ഹാളിൽ വച്ചു തിരുവിതാംകൂർ രാജ കുടുംബ അംഗം ആദിത്യ വർമ്മ സ്വാതന്ത്ര്യ ദിനത്തിൽ എന്റെ നാട് ചാരിറ്റി പാച്ചല്ലൂർ കോർഡിനേറ്റർ ഫൈസൽ അഞ്ചാംകല്ലിനും ഹ്യൂമൻ റൈറ്റ്സ് (ഗ്ലോബൽ )സംസ്ഥാന സെക്രട്ടറി തിരുവല്ലം ഉദയനും സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *