തിരുവനന്തപുരം :സിറ്റി വോയിസിലെ ജോസി തുമ്പാനത്ത്, എം ദൗലത് ഷാ, കേരള ന്യൂസ് മീഡിയയിലെ ദീപ സജീവ് എന്നിവർക്ക് ഫ്രീഡം ഫിഫ്റ്റി പുരസ്‌കാരം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു മികച്ച മാധ്യമ പ്രവർത്തകൾക്കുള്ള പുരസ്‌കാരമാണ് ഫ്രീഡം ഫിഫ്റ്റി എന്ന സംഘടന പ്രസ്സ് ക്ലബിന് സമീപമുള്ള ജോയിന്റ് കൗൺസിൽ ഹാളിൽ വച്ച് തിരുവിതാംകൂർ രാജകുടുംബ അംഗം ആദിത്യ വർമ്മ സമ്മാനിക്കുന്നത്.


