ഗുരുവായൂർ ക്ഷേത്രത്തിലെ 6 കോടിയുടെ ഹൈടെക്ഗോശാല അടഞ്ഞുതന്നെ; ഭക്തർക്ക് പ്രവേശനം നിഷേധിക്കുന്നതായി പരാതി
യൂസഫ് അരിയന്നൂർ ഗുരുവായൂർ: കോടികൾ ചെലവഴിച്ച് നിർമ്മിച്ച ഗുരുവായൂർ ദേവസ്വത്തിന്റെ അത്യാധുനിക ഹൈടെക് ഗോശാല ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ഭക്തർക്കായി തുറന്നുകൊടുത്തില്ലെന്ന് പരാതി. ഗണപതിക്ഷേത്രത്തിന്…
