കുട്ടി ട്രാക്കിലേക്ക് കയറുന്നത് കണ്ടു; ഒന്നര വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ഒഴിയുന്നു

ആലപ്പുഴ: ട്രെയിൻ തട്ടി അമ്പലപ്പുഴയിൽ ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ അസ്വാഭാവികതകൾ ഇല്ലെന്ന നിഗമനത്തിൽ പൊലീസ്. ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ സംശയിക്കത്തക്കതായ മറ്റ് സാഹചര്യങ്ങൾ നിലവിലില്ലെന്ന നിഗമനത്തിലാണ് അമ്പലപ്പുഴ പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *