പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി: പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം.പെരുമ്പാവൂർ സ്വദേശി ജോഷ്വാ ബേസിലാണ് മരണപ്പെട്ടത്.പെരുമ്പാവൂർ നെടുങ്ങപ്രയിലാണ് ദാരുണമായ അപകടം നടന്നത്.അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോഴായിരുന്നു അപകടം.

കുട്ടി ട്രാക്കിലേക്ക് കയറുന്നത് കണ്ടു; ഒന്നര വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ഒഴിയുന്നു

ആലപ്പുഴ: ട്രെയിൻ തട്ടി അമ്പലപ്പുഴയിൽ ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ അസ്വാഭാവികതകൾ ഇല്ലെന്ന നിഗമനത്തിൽ പൊലീസ്. ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ…

ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞ് അപകടം; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: മണര്‍കാട് ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞ് സ്വകാര്യ ബസിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. അയര്‍ക്കുന്നം സ്വദേശിനി ശ്രീദേവി മനോജ് (23) ആണ് അപകടത്തില്‍ മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന…

കാറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പറവൂർ: കാറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് അമ്പാട്ടുകാവ് ഗോകുലം ടാറ്റ ഇലക്ട്രിക് വെഹിക്കിൾസ് ഷോറൂമിലെ ജീവനക്കാരൻ പറവൂത്തറ കുമാരമംഗലം അറക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (ഉണ്ണി 36) മരിച്ചു.…

സ്വകാര്യ ബസിടിച്ച് എട്ട് വയസുകാരന് ദാരുണാന്ത്യം

കൊച്ചി: ചെല്ലാനത്ത് സ്വകാര്യ ബസിടിച്ച് എട്ട് വയസുകാരൻ മരിച്ചു. നോർത്ത് ചെല്ലാനം മറുവക്കാട് കാളിപ്പറമ്പിൽ എനോയ് ജൂഡാണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. സ്‌കൂട്ടറിനെ മറികടന്നുപോയ…

മദീനക്ക് സമീപമുണ്ടായ വാഹനാപകടം; മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

റിയാദ്: മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം. മദീന സന്ദർശിക്കാൻ പോയ കുടുംബത്തിലെ ഏഴംഗങ്ങൾ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മലപ്പുറം…

ക്ഷേത്രത്തിൽ ഉത്സവം കണ്ട് അച്ഛനൊപ്പം സ്‌കൂട്ടറിൽ മടങ്ങവെ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം

തൃശൂർ: തൃശൂർ ചേർപ്പിൽ ക്ഷേത്രത്തിൽ ഉത്സവം കണ്ട് അച്ഛനൊപ്പം സ്‌കൂട്ടറിൽ മടങ്ങവെ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം.ചേർപ്പ് ചൊവ്വൂർ ചെറുവത്തേരി മണാത്തിക്കുളത്തിന് സമീപം ചക്കാലക്കൽ…

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മറി‍ഞ്ഞ് അപകടം

റാന്നി: ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് അപകടം. മൂന്ന് പേർക്ക് ഗുരുതര പരിക്ക്.പത്തനംതിട്ട റാന്നിക്ക് സമീപം തുലാപ്പള്ളി ആലപ്പാട്ട് ജംക്‌ഷനിൽ ഇന്ന് രാവിലെ 7.45ഓടെയായിരുന്നു…

വിനോദ സഞ്ചാരികളുടെ വാൻ കാറുമായി കൂട്ടിയിടിച്ച് അപകടം

കോട്ടയം : മൂന്നിലവിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാൻ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. കാർ യാത്രികർ ഉൾപ്പെടെ 26 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.ഇന്നലെ…

എംസി റോഡിൽ കാർ കെഎസ്ആർടിസി ബസിലിടിച്ച് രണ്ടുപേർക്ക് പരിക്ക്

കോട്ടയം: എംസി റോഡിൽ കാർ കെഎസ്ആർടിസി ബസിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. മണിപ്പുഴ ജംക്‌ഷനു സമീപം ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. പരുക്കേറ്റ എറണാകുളം സ്വദേശികളായ വിനയ…