തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സൗദിയിൽ കുഴഞ്ഞുവീണു മരിച്ചു

അൽഖോബർ. തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണം സ്വദേശിയായ അരുൺകുമാർ (48) അൽഖോബാറിൽ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. അടുത്തയാഴ്ച നടത്തുന്ന മിനിമാരത്തണിൽ പങ്കെടുക്കുന്നതിനായിഅൽഖോബാർ കോർണിഷില്‍ സഹപ്രവർത്തകരോടൊപ്പം പരിശീലത്തിനു മുന്നോടിയായുള്ള…

ഡിഎൻഎ തന്മത്രയുടെ ഗോവണി ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞൻ ജെയിംസ് ഡി. വാട്സൺ അന്തരിച്ചു

ഡിഎൻഎ തന്മത്രയുടെ ഗോവണി ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞൻ ജെയിംസ് ഡി. വാട്സൺ (97)അന്തരിച്ചു. ഡിഎൻഎ തന്മാത്രയുടെ ഇരട്ടപിരിയൻ ഗോവണി ഘടന ഫ്രാൻസിസ് കിർക്കിനൊപ്പം 1953 ൽ തന്റെ…

ജമ്മുവിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ.ജമ്മുവിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നുഴഞ്ഞ് കയറ്റത്തിന് ശ്രമിച്ച രണ്ട് ഭീകരരെ വധിച്ചു സൈന്യം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു സൈന്യം ഓപ്പറേഷൻ നടത്തിയത്. തിരച്ചിൽനിടെ…

ബീഹാറിൽ ജെ ഡി യു നേതാവിന്റെ സഹോദരനും ഭാര്യയും മകളും മരിച്ച നിലയിൽ

പട്ന. ജെഡിയും നേതാവ് നിരഞ്ജൻ കുശ്വ് വഹയുടെ സഹോദരൻ നവീൻ ഖുശ്‌വാഹ ഭാര്യ കാഞ്ചൻ മാല സിംഗ് ഇവരുടെ മകളും എംബിബിഎസ് വിദ്യാർഥിനിയുമായ തനുപ്രിയ എന്നിവരെ മരിച്ച…

തിരുവനന്തപുരം പാലോട് യുവാവ് ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം. ഇന്നലെ ഉച്ചകഴിഞ്ഞ് പാലോടിൽ തെങ്ങ് വീഴാതിരിക്കാൻ കെട്ടിയിരുന്ന ഇരുമ്പ് കമ്പി പൊട്ടി വൈദ്യുതി ലൈനിന് മുകളിലൂടെ തോട്ടിലേക്ക് വീണതിനെ തുടർന്ന് മീൻ പിടിക്കാൻ ഇറങ്ങിയ വടക്കേവിള…

മെക്‌സിക്കോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; 25 മരണം

മെക്‌സിക്കോ : മെക്‌സിക്കന്‍ സംസ്ഥാനമായ സൊനോറയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം.കുട്ടികള്‍ ഉള്‍പ്പെടെ 23 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം.അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.പരുക്കേറ്റവരെ ഹെര്‍മോസില്ലോയിലെ ആറ് ആശുപത്രികളിലേക്ക്…

ആന്ധ്രപ്രദേശിലെ ശ്രീകാകുളത്തെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു

ആന്ധ്രപ്രദേശിലെ ശ്രീരാകുളത്തെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ഏകാദശി ഉത്സവത്തിനോടനുബന്ധിച്ച് തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് 11:30 ഓടെ…

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.17 ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ ആയിരുന്നു. ഇതിനിടെ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

ചെന്നൈയിൽ പഠിക്കാത്തതിന് ശകാരിച്ചതിന്റെ പേരിൽ 14 വയസ്സുകാരൻ അമ്മയെ തല്ലിക്കൊന്നു

ചെന്നൈ കള്ളക്കുറിച്ചി ജില്ലയിലെ കുളന്തൂർ പേട്ടിൽ കീഴുക്കൊപ്പം വേലൂരിൽ ലോറി ഡ്രൈവർ ഗുണശേഖരന്റെ ഭാര്യ മഹേശ്വരിയെ (40) പഠിക്കാത്തതിന്റെ പേരിൽ നിരന്തരം ശകാരിച്ചതിന് 14 വയസ്സുകാരനായ മകൻ…

ബാംഗ്ലൂരിൽ കൊല്ലേഗല്‍-കോഴിക്കോട് ദേശീയപാതയിൽ വാഹനാപകടത്തിൽ രണ്ടു വയനാട് സ്വദേശികൾ മരിച്ചു

ബാംഗ്ലൂരിൽ കൊല്ലേഗല്‍-കോഴിക്കോട് ദേശീയപാതയിൽ ഇന്ന് രാവിലെ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശികളായ കമ്പളക്കാട് മക്കിമല കരിഞ്ചീരി വീട്ടിൽ ബഷീർ(53) ബഷീറിൻറെ സഹോദരിയുടെ മകൻ…