തിരുവനന്തപുരം: പൊലീസിനും മാനേജ്മെന്റിനുമെതിരെ മാര്‍ത്താണ്ഡത്ത് ആത്മഹത്യ ചെയ്ത മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനി അന്‍സിജിയുടെ കുടുംബം രംഗത്ത്.അന്‍സിജി ആത്മഹത്യ ചെയ്തത് പ്രേമ നൈരാശ്യം കാരണമെന്ന് എഫ്ഐആറില്‍ പറയുന്നു. മാനേജ്മെന്റും കരുങ്കല്‍ പൊലീസും ഒത്തുകളിക്കുന്നുവെന്നും കുടുംബം ആരോപിച്ചു.’മകളുടെ എല്ലാ സുഹൃത്തുക്കളെയും ഞങ്ങള്‍ക്കറിയാം. എന്താണ് സത്യാവസ്ഥയെന്ന് ഞങ്ങള്‍ക്കറിയണം,സംഭവദിവസം മകളെ പ്രിന്‍സിപ്പല്‍ റൂമില്‍ വിളിച്ചിരുന്നു.ഒരു മണിക്കൂറോളം സംസാരിച്ചു. എന്താണ് സംസാരിച്ചതെന്ന് ഇതുവരെയും പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷമായി മാനസികമായി മകളെ മാനേജ്മെന്റ് പീഡിപ്പിച്ചിരുന്നു’ എന്നും കുടുംബം പറയുന്നു.
Related Posts
2026-നെ ആദ്യമായി വരവേറ്റ് പസഫിക് ദ്വീപുരാഷ്ട്രമായ കിരിബാത്തി
പുതുവർഷപ്പിറവിയുടെ ആവേശം ലോകമെമ്പാടും പടരുമ്പോൾ 2026-നെ ആദ്യമായി വരവേറ്റ് പസഫിക് ദ്വീപുരാഷ്ട്രമായ കിരിബാത്തി. കിരിബാത്തിയിലെ കിരിത്തിമതി ദ്വീപ് അഥവാ ക്രിസ്മസ് ദ്വീപിലാണ് ലോകത്ത് ആദ്യമായി അർദ്ധരാത്രി പന്ത്രണ്ട്…
വെള്ളാർ വാർഡിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
കോവളം :വെള്ളാർ വാർഡിൽ വിവിധ പദ്ധതികളുടെ ഉൽഘാടനം നടന്നു.വിവിധ പദ്ധതികളുടെ ഉൽഘാടനം കൗൺസിലർ പനത്തുറ പി ബൈജു നിർവഹിച്ചു.സി പി ഐ എം എൽ സി സെക്രട്ടറി…
പുതിയ ക്യാമ്പയിനുമായി സിപ്ല
കോഴിക്കോട്: ഇന്ത്യയിലെ പ്രമേഹ നിയന്ത്രണത്തിലുള്ള വെല്ലുവിളികളും ഇൻസുലിൻ ചികിത്സയോടുള്ള ഭയവും ഇല്ലാതാക്കുന്നതിനായി സിപ്ല, നടി രവീണ ടണ്ടൻ്റെ പങ്കാളിത്തത്തോടെ #ഇൻഹേൽദ്ചേഞ്ച് എന്ന ക്യാമ്പയിൻ ആരംഭിച്ചു. ചികിത്സാപരമായ തടസ്സങ്ങളെക്കുറിച്ച്…
