തിരുവനന്തപുരം :വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള ഫ്രീഡം ഫിഫ്റ്റിയുടെ ഗാന്ധി സേവ പുരസ്‌കാരം വിഴിഞ്ഞം ഗവണ്മെന്റ് ഹാർബർ ഏരിയ യു പി സ്കൂളിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പി ടി എ ഭാരവാഹികൾക്കും റിട്ടേർഡ് ഐ പി എസ് ഓഫീസർ ഋഷി രാജ് സമ്മാനിച്ചപ്പോൾ.
പുരസ്‌കാരം
