പുതുവർഷപ്പിറവിയുടെ ആവേശം ലോകമെമ്പാടും പടരുമ്പോൾ 2026-നെ ആദ്യമായി വരവേറ്റ് പസഫിക് ദ്വീപുരാഷ്ട്രമായ കിരിബാത്തി. കിരിബാത്തിയിലെ കിരിത്തിമതി ദ്വീപ് അഥവാ ക്രിസ്മസ് ദ്വീപിലാണ് ലോകത്ത് ആദ്യമായി അർദ്ധരാത്രി പന്ത്രണ്ട് മണിയായത്. ഇന്ത്യൻ സമയം ഡിസംബർ 31 വൈകുന്നേരം 3:30 ആയപ്പോഴാണ് ഈ ചെറിയ ദ്വീപുസമൂഹം പുതുവർഷത്തിലേക്ക് ചുവടുവെച്ചത്.ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണമാണ് കിരിബാത്തിക്ക് ഈ ഭാഗ്യം ലഭിക്കുന്നത്.
Related Posts
പൊലീസിനും കോളേജ് മാനേജ്മെന്റിനുമെതിരെ അന്സിജിയുടെ കുടുംബം രംഗത്ത്
തിരുവനന്തപുരം: പൊലീസിനും മാനേജ്മെന്റിനുമെതിരെ മാര്ത്താണ്ഡത്ത് ആത്മഹത്യ ചെയ്ത മലയാളി നഴ്സിംഗ് വിദ്യാര്ത്ഥിനി അന്സിജിയുടെ കുടുംബം രംഗത്ത്.അന്സിജി ആത്മഹത്യ ചെയ്തത് പ്രേമ നൈരാശ്യം കാരണമെന്ന് എഫ്ഐആറില് പറയുന്നു. മാനേജ്മെന്റും…
ടോറസ് ലോറി ഇടിച്ച് അപകടം; കെഎസ്എഫ്ഇ ജീവനക്കാരിക്ക് ദാരുണാന്ത്യം
പാലക്കാട്: ടോറസ് ഇടിച്ച് അപകടം, കെഎസ്എഫ്ഇ ജീവനക്കാരിക്ക് ദാരുണാന്ത്യം. ഷഹന എന്ന യുവതിയാണ് മരിച്ചത്. പാലക്കാട് ചന്ദ്രനഗറിലാണ് ദാരുണ സംഭവം ഉണ്ടായത്. ഭർത്താവുമൊത്ത് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കെയാണ്…
ചങ്ങനാശ്ശേരി പായിപ്പാട്ട് നിന്ന് ഭാരത പര്യടനത്തിന് തുടക്കമിട്ട് മൂന്ന് മലയാളികൾ; നേതൃത്വം മുൻ സൈനികൻ സി.പി. മോഹനൻ
ചങ്ങനാശ്ശേരി പായിപ്പാട്ട് നിന്ന് ഭാരത പര്യടനത്തിന് തുടക്കമിട്ട് മൂന്ന് മലയാളികൾ; നേതൃത്വം മുൻ സൈനികൻ സി.പി. മോഹനൻചങ്ങനാശേരി പായിപ്പാട് സ്വദേശികളായ മൂന്ന് പേർ രാജ്യത്തിന്റെ വൈവിധ്യവും സംസ്കാര…
