തെക്കൻ സ്റ്റാർ ബാദുഷക്ക് സൂര്യവംശി പുരസ്ക്കാരം

തിരു:സനാതന അദ്വൈത ആശ്രമം പബ്ലിക് ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച കലാ സാമൂഹ്യ പ്രവർത്തകനുള്ള ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി…

നിര്യാതയായി

കേരളകൗമുദി പറവൂർ ഏരിയ ലേഖകനും നോർത്ത് പറവൂർ പ്രസ് ക്ലബ്ബ് സെക്രട്ടറിയുമായ കെ രാജേഷിൻ്റെ മാതാവ് ശാന്ത കേശവൻ (73) അന്തരിച്ചു.സംസ്കാരം ഞായർ നടക്കും.

ലോക നാടക ദിനാചാരണവും വി വി വേണു അനുസ്മരണവും സംഘടിപ്പിച്ചു

ലോക നാടക ദിനത്തോടനുബന്ധിച്ച് കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ വി വി വേണു അനുസ്മരണവും നാടക ദിനാചരണവും സംഘടിപ്പിച്ചു. എറണാകുളം ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ്…

എം.എസ്. ധോണിയ്ക്ക് പരിക്ക്

ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകർക്ക് കനത്ത തിരിച്ചടിയായി എം.എസ്. ധോണിയുടെ പരിക്ക്. കാൽവണ്ണയ്ക്കേറ്റ പരിക്കിനെ (Calf Strain) തുടർന്ന് ഐപിഎൽ 2026-ന്റെ ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ ധോണിക്ക്…

സംസ്ഥാനത്ത് പൊതുവെ ചൂട് വർധിക്കുന്നു; പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ ഇങ്ങനെ.

എഞ്ചിൻ തകരാർ: ഇൻഡിഗോ വിമാനം ഡൽഹിയിൽ അടിയന്തരമായി ഇറക്കി

ഡല്‍ഹി: വിശാഖപട്ടണത്ത് നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ വിമാനം എഞ്ചിന്‍ തകരാറിനെത്തുടര്‍ന്ന് ശനിയാഴ്ച ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.രാവിലെ 10.39-മണിയോടെ വിമാനത്താവളത്തില്‍ പൂര്‍ണ്ണതോതിലുള്ള അടിയന്തരാവസ്ഥ…

ഭാര്യയുടെയും വീട്ടുകാരുടെയും പീഡനം സഹിക്കാനാവുന്നില്ല;20കാരൻ ജീവനൊടുക്കി

നാസിക്: ഭാര്യയുടെയും വീട്ടുകാരുടെയും പീഡനം സഹിക്കാനാവില്ലെന്ന് ആരോപിച്ച് പൂനെയിൽ 20കാരൻ ജീവനൊടുക്കി. നാസിക്കിലെ ജംബുല്‍വാഡി സ്വദേശിയായ മുഹമ്മദ് സാദ് ആസിഫ് സയ്യദ് ആണ് മരിച്ചത്.മാനസിക പീഡനം സഹിക്കാനാവില്ലെന്ന്…

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാലിന്യ സംസ്കരണ നിയമങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

ദില്ലി: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാലിന്യ സംസ്കരണ നിയമങ്ങൾ ഏപ്രിൽ 1 മുതൽ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരും. മാലിന്യ ശേഖരണവും സംസ്കരണവും നിരീക്ഷിക്കാൻ കേന്ദ്രീകൃത…

കെ.എ.തോമസ് മാസ്റ്റർ പുരസ്കാരം കുരീപ്പുഴക്ക് നൽകി

മാള :സ്വാതന്ത്ര്യ സമര സേനാനി കെ.എ.തോമസ് മാസ്റ്ററുടെ സ്മരണക്കായി മികച്ച പൊതു പ്രവർത്തകർക്ക് നൽകിവരുന്ന പുരസ്കാരം കുരീപ്പുഴ ശ്രീകുമാറിന് കവി പി.എൻ.ഗോപീകൃഷ്ണൻ നൽകി. പ്രൊഫ.കുസുമം ജോസഫ് പ്രശസ്തിപത്രം…