പാകിസ്താൻ അധിനിവേശ കശ്മീരിലെ മുസാഫറാബാദിന് സമീപം പാകിസ്താൻ സൈന്യത്തിന്റെ എം.ഐ-17 ഹെലികോപ്റ്റർ തകർന്നുവീണു
മുസാഫറാബാദ്: പാകിസ്താൻ അധിനിവേശ കശ്മീരിലെ മുസാഫറാബാദിന് സമീപം പാകിസ്താൻ സൈന്യത്തിന്റെ എം.ഐ-17 (Mi-17) ഹെലികോപ്റ്റർ തകർന്നുവീണു.അപകടത്തിൽ 21 പാക് സൈനികർ കൊല്ലപ്പെട്ടു.നീലം വാലി സെക്ടറിലേക്ക് സൈനികരെ എത്തിക്കുന്നതിനുള്ള…
