16കാരിയെ പീഡിപ്പിച്ച കേസിൽ 25കാരിക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ച കേസിൽ 25കാരിക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. തളിപ്പറമ്പ് സ്വദേശിനി സ്‌നേഹ മെർലിനെതിരെയാണ് മേൽപ്പറമ്പ് പൊലീസ് നടപടി സ്വീകരിചിരിക്കുന്നത്.മേൽപ്പറമ്പ്…

സംസ്ഥാനത്ത് പകർച്ചവ്യാധികൾ കൂടുന്നു: പകർച്ചപ്പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത് 13,025 പേർ

തിരുവനന്തപുരം:സംസ്ഥാനത്ത് പകർച്ചവ്യാധി പടരുന്നു. പകർച്ചപ്പനി ബാധിച്ച് 13,025 പേരാണ് ഇന്നലെ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇന്നലെ മാത്രം നാലുപേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഒരു ഡെങ്കിപ്പനി മരണവും ഒരു…

റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊല്ലം: റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുനാഗപ്പള്ളി കാട്ടിൽക്കടവ് മരുതൂർക്കുളങ്ങര സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്.അരവിന്ദും അഞ്ച് സുഹൃത്തുക്കളും ചേർന്നു മൂന്ന് ബൈക്കുകളിലായി…

അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങിയതിനെ തുടർന്ന് ചികിത്സ വൈകിയ ആദിവാസി യുവാവ് മരിച്ചു

വയനാട്: അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങിയതിനെ തുടർന്ന് ചികിത്സ വൈകിയ ആദിവാസി യുവാവ് മരിച്ചു. വെള്ളമാരി ഉന്നതിയിലെ സജീവ് കുമാർ (25) ആണ് മരിച്ചത്.…

ഖത്തർ ഇൻകാസ് പാലക്കാട് ജില്ലാ യൂത്ത് വിംഗ് കമ്മിറ്റിയും നസീം മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് ജൂൺ 12 വെള്ളിയാഴ്ച്ച

ദോഹ: ഖത്തർ ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നസീം മെഡിക്കൽ സെന്ററിന്റെ സഹകരണത്തിൽ വിപുലമായ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ…

സി.ഐ.എ.എസ്.എൽ അക്കാദമിയിൽ കുസാറ്റ് അം​ഗീകൃത ഏവിയേഷൻ കോഴ്സുകൾക്ക് ജൂൺ 15 വരെ അപേക്ഷിക്കാം

കൊച്ചി: സിയാലിന്റെ അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി പുതിയ അധ്യയന വർഷത്തേക്കുള്ള വിവിധ ഏവിയേഷൻ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ജൂൺ 15 വരെ https://academy.ciasl.aero/ എന്ന…

എൻ.ആർ.ഐ. നേതൃസംഗമം

മാനവികതയുടെ ശാക്തീകരണത്തിന് പ്രവാസികളുടെ സഹായം വിലപ്പെട്ടു കൊച്ചി മേയർ അഡ്വ. മിനിമോൾ ജനിച്ചു വളർന്ന മണ്ണിനോടും ദേശത്തിനോടും നിതാന്തമായ ജാഗ്രത പുലർത്തിയ പ്രവാസികൾ മാനവികതയ്ക്ക് ശക്തി പകരുവാൻ…

സലീം കുമാറിനെ തലസ്ഥാനം അനുസ്മരിച്ചു

തിരു: മലയാള സിനിമക്ക് തീരാനഷ്ടമായ സലീം കുമാറിനെ തലസ്ഥാനം ബഹുമുഖ പ്രതിഭകൾ അനുസ്മരിച്ചു. പ്രേംനസീർ സുഹൃത് സമിതിയാണ് 9 ന് തായ് നാട് ഹാളിൽ അനുസ്മരണം ഒരുക്കിയത്.…

നേത്രദാന ദിനാചരണം

അങ്കമാലി : ലോക നേത്രദാന ദിനാചരണത്തിൻ്റെ ഭാഗമായി കേരള ഐ ബാങ്ക് അസോസിയേഷനും അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയും സംയുക്തമായി നേത്രദാന വോളണ്ടിയർമാരുടെ സംഗമം സംഘടിപ്പിച്ചു. ആശുപത്രി ഡയറക്ടർ…

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ ഓഗസ്റ്റ് 20 മുതൽ; താരലേലം ജൂലൈ ആദ്യവാരം

കേരളത്തിലെ കായികപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസൺ ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെ തിരുവനന്തപുരത്ത് നടക്കും. കേരള ക്രിക്കറ്റ്…