യുഡിഎഫിന്റെ ചരിത്ര വിജയത്തിൽ ഇൻകാസ് ഖത്തർ മലപ്പുറം ജില്ല വിജയാഘോഷം സംഘടിപ്പിച്ചു

ദോഹ: 102 സീറ്റ് നേടിയ യുഡിഎഫിന്റെ ചരിത്ര വിജയത്തിൽ ഇൻകാസ് ഖത്തർ മലപ്പുറം ജില്ല വിജയാഘോഷം സംഘടിപ്പിച്ചു.ഇൻകാസ് ഖത്തർ മുഖ്യ രക്ഷാധികാരി ഹൈദർ ചുങ്കത്തറ ആഘോഷം ഉദ്ഘാടനം…

വഞ്ചിനാട് എക്സ്പ്രസിന് തിരുവനന്തപുരം പേട്ടയിൽ പുതിയ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ

കേരളത്തിലെ ഏറ്റവും തിരക്കേറിയ ട്രെയിൻ സർവീസുകളിൽ ഒന്നായ വഞ്ചിനാട് എക്സ്പ്രസിന് തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചതായി ഔദ്യോഗിക അറിയിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ…

ഞാവല്‍പ്പഴം പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: ഞാവല്‍പ്പഴം പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം .മഞ്ചേരി പന്തല്ലൂരിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ബന്ധുക്കളും നാട്ടുകാരും…

പ്രവാസി ക്ഷേമ പദ്ധതികൾ കാര്യക്ഷമമാക്കണം;പെൻഷൻ പദ്ധതിയിലെ അശാസ്ത്രീയമായനടപടികൾ ഉപേക്ഷിക്കണം

കൊടുങ്ങല്ലൂർ:കാലത്തിനനുസൃതമായ വ്യതിയാനങ്ങൾ പ്രവാസി ക്ഷേമ പദ്ധതികളിൽ ഉണ്ടാകണമെന്നു പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ സംസ്ഥാന നേതൃത്വ സമ്മേളനം യു.ഡി.എഫ് സർക്കാരിനോട് ആവശ്യപ്പെട്ടു.നിയമസഭാ തെരഞ്ഞെടുപ്പിൽ മടങ്ങിയെത്തിയവരുൾപ്പെടെയുള്ള പ്രവാസികളും കുടുംബാംഗങ്ങളും…

‘അമ്മ കാന്റീനുകൾ’ നവീകരിക്കാനും ആധുനികവത്കരിക്കാനും നിർദേശം നൽകി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ എഐഎഡിഎംകെ സർക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച ‘അമ്മ കാന്റീനുകൾ’ നവീകരിക്കാനും ആധുനികവത്കരിക്കാനും നിർദേശം നൽകി മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്തുടനീളമുള്ള കാന്റീനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ്…

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്

പശ്ചിമേഷ്യയിലെ ഇറാൻ സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്.മെയ് 18 തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചയുടൻ…

സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു, ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.ഒറ്റപ്പെട്ടയിടങ്ങളിൽ…

ട്രെയിനിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി

കായംകുളം : ട്രെയിനിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. ലോകമാന്യ തിലക് കൊച്ചുവെളി ഗരീബ് രത് എക്സ്പ്രസ്സ്‌ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന കായംകുളം സ്വദേശിനി അഡ്വ.…

LDF ഗവൺമെന്റ് ആശാ സമര ത്തോട് കാട്ടിയ നിഷേധാത്മക സമീപനത്തെ ചോദ്യം ചെയ്തതിനാണ് പ്രേoകുമാർനെ അവർ പ്രതികാരനടപടി എന്നോണം പുറത്താക്കിയത് . ഭരണത്തിന്റെ തണലിൽവലിയ പദവികളിൽ സുഖിച്ചിരുന്ന…

കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ആശങ്ക അറിയിച്ച് സ്വകാര്യ ബസ് ഉടമകള്‍

പാലക്കാട്: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ആശങ്ക അറിയിച്ച് സ്വകാര്യ ബസ് ഉടമകള്‍. പദ്ധതി നടപ്പായാല്‍ സ്വകാര്യ ബസ് മേഖല വലിയ…