സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍ 1 സ്ഥിരീകരിച്ചു

തൃശൂർ: തൃശൂരിൽ പന്ത്രണ്ടുകാരന് എച്ച്1 എൻ 1 സ്ഥിരീകരിച്ചു. വെള്ളിക്കുളങ്ങര സ്വദേശിയായ പന്ത്രണ്ടുകാരനാണ് രോഗം സ്ഥിരീകരിചിരിക്കുന്നത്. കുട്ടിയ്ക്ക് രോ​ഗം സ്ഥിരീകരിച്ചതിന് പിന്നാലെ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ പന്നിഫാം അടച്ചുപൂട്ടാൻ നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *