മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ

തിരുവനന്തപുരം: പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ.കോഴിക്കോട് സൈബർ സിറ്റി പൊലീസ് ആണ് ജാൻമണിയെ അറസ്റ്റ് ചെയ്തത്. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പ്രധാനമന്ത്രിക്കെതിരെ മോശം…

രോഗിയായ അമ്മയെ മകന്‍ വീല്‍ചെയറോടെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി

ചെന്നൈ: ശരീരം തളര്‍ന്ന് വീല്‍ചെയറിലായ എഴുപത്തൊന്നുക്കാരിയായ അമ്മയെ സ്വന്തം മകന്‍ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലുള്ള മനവൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് നാടിനെയാകെ നടുക്കിയ…

ഓണം ഫെയർ ഉദ്ഘാടനം ചെയ്തു

നോർത്ത് പറവൂർ: കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈകോ) നേതൃത്വത്തിൽ നോർത്ത് പറവൂർ നിയോജക മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ഓണം ഫെയറിന് തുടക്കമായി. നോർത്ത് പറവൂർ സപ്ലൈകോ…

“സ്കില്ലോണം ത്രില്ലോണം 2k26” – ഓണം ആഘോഷം

വിഴിഞ്ഞം: അദാനി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗത്തിന്റെ ഭാഗമായി തൊഴിൽ നൈപുണ്യ പരിശീലനം നൽകിവരുന്ന അദാനി സ്കിൽ ഡെവലപ്പ്മെന്റ് വിഴിഞ്ഞം സെന്ററിൽ ഈ വർഷത്തെ…

പകർച്ചവ്യാധികൾക്കെതിരെ പടപൊരുതാൻ ചിറ്റാറ്റുകരയിൽ ആരോഗ്യഭേരി

പറവൂർ: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, രോഗനിരീക്ഷണം, രോഗനിയന്ത്രണം എന്നിവയുടെ സമഗ്രത ഉറപ്പാക്കുന്നതിനായി ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തും ചിറ്റാറ്റുകര കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടപ്പാക്കുന്ന ‘ആരോഗ്യഭേരി’ കർമപദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ…

മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി പൊലീസാണ് അനീഷിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റി. നിരവധി കേസുകളിൽ അറസ്റ്റുവാറന്റ്…

ഡയസ്പോറ ഓഫ് മലപ്പുറം ഖത്തർ (ഡോം ഖത്തർ) പ്രതിനിധികൾ മലപ്പുറം ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തി

ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം ഖത്തർ ( ഡോം ഖത്തർ) പ്രതിനിധി സംഘം മലപ്പുറം ജില്ലാ കലക്ടർ ഡോ. വിനോദ് ഗോയലുമായി കൂടിക്കാഴ്ച നടത്തി. ഖത്തറിലെ മലപ്പുറം…

ആട് മോഷ്ടാക്കൾ ആയ 4 പേർ പിടിയിൽ

എരുമപ്പെട്ടി പഴവൂരിൽ ആട് മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. പഴവൂർ പുത്തൻപീടികയിൽ സാദിഖിന്റെ ഫാമിലെ ആടുകളെ മോഷ്ടിക്കാനെത്തിയ 4 പേരാണ് പിടിയിലായത്. ഒറ്റപ്പാലം സ്വദേശി നസീറും ഇയാളുടെ…

മനുഷ്യത്വവും സാഹോദര്യവും ഉദ്ഘോഷിച്ച് ലോക മാനവിക ദിനാചരണം

ദോഹ: ലോക മാനവിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് സംഘടിപ്പിച്ച കൂടിയിരുത്തം മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്വം ഉയര്‍ത്തിപ്പിടിച്ച ചിന്തകളും ആശയങ്ങളും കൊണ്ട് ശ്രദ്ധേയമായി. പരസ്പരം കരുതലോടെയും സഹാനുഭൂതിയോടെയും ജീവിക്കുന്ന…

യുവാവിനെ കഴുത്തറുത്തു മരിച്ച നിലയിൽ കണ്ടെത്തി

കൽപ്പറ്റ: കൈനാട്ടിയിൽ 22-കാരനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി സ്വദേശി മഹേഷ് ആണ് മരിച്ചത്. കൈനാട്ടിയിലെ ഒരു വീട്ടിൽ ജോലിക്കെത്തിയതായിരുന്നു മഹേഷും സുഹൃത്തുക്കളും. ജോലിക്കിടെ വെള്ളം…