12,000 സ്‌​ക്രീ​നു​ക​ളി​ൽ ടോ​ക്‌​സി​ക് ,,,, യാ​ഷിന്‍റെ മാസ് വ​ര​വ്, ഓഗസ്റ്റ് 26-ന്

​കെജി​എ​ഫ് 2-വി​ന് ശേ​ഷം ക​ന്ന​ഡ സൂ​പ്പ​ർ​താ​രം യാ​ഷ് നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്രം ‘ടോ​ക്‌​സി​ക്: എ ​ഫെ​യ​റി ടെ​യി​ൽ ഫോ​ർ ഗ്രോ​ൺ അ​പ്പ്‌​സ്’ വ​ൻ റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു.ഓ​ഗ​സ്റ്റ് 26-ന്…

ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ അലവന്‍സ് ഇരട്ടിയാക്കി

തിരുവനന്തപുരം: ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ അലവന്‍സ് ഇരട്ടിയാക്കി സര്‍ക്കാര്‍. ഓണ ദിവസം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്ക് മാത്രമാണ് അലവന്‍സ് ലഭിക്കുക. ആഭ്യന്തര മന്ത്രിയുടെ നിർദേശ പ്രകാരമാണ്…

സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ വീണയെ വീണ്ടും ചോദ്യം ചെയ്തേക്കും

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടു കേസിൽ വീണ ടിയെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും. അടുത്തയാഴ്ച വീണയ്ക്ക് നോട്ടീസ് നൽകിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. വീണയുടെ ഭര്‍ത്താവും മുന്‍…

‘കണ്ണിൽ മുളകുവെള്ളമൊഴിച്ചു, നഖത്തിൽ ഈർക്കിൾ കയറ്റി’; വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് പന്ത്രണ്ടുകാരന് നേരെ ബന്ധുക്കളുടെ ക്രൂരപീഡനം

കോഴിക്കോട്: വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് പന്ത്രണ്ടുകാരന് നേരെ ബന്ധുക്കളുടെ ക്രൂരപീഡനം. വാച്ച് കാണാതായതിൽ കുട്ടിയെ സംശയിക്കുകയും വീട്ടിലേക്ക് വിളിച്ചുവരുത്തി മർദ്ദിക്കുകയുമായിരുന്നു.കുട്ടി സാഹസികമായി വീട്ടിൽ നിന്നും രക്ഷപ്പെടുകയും ഇത് കണ്ട…

പ്രവാസി ക്ഷേമ പദ്ധതികൾ സൂതാര്യമാക്കും – രാജേഷ് മാധവൻ

തിരുവനന്തപുരം: മടങ്ങിയെത്തിയവരുൾപ്പെടെയുള്ള പ്രവാസി മലയാളികളുടെ ക്ഷേമ പദ്ധതികൾ കുറ്റമറ്റതാക്കി സൂതാര്യമായി നടപ്പിലാക്കുമെന്നു നോർക്ക – റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റ രാജേഷ് മാധവൻ പ്രസ്താവിച്ചു.പ്രവാസി മലയാളികൾ…

റ്റി. എം. സി, മൊബൈൽ ടെക്നോളജി കൊട്ടാരക്കരയിലും

തിരു :വെള്ളയമ്പലം റ്റി. എം. സി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി കൊട്ടാരക്കര ബ്രാഞ്ച് 20/8/26 2 മണിക്ക് പുലമൺ ടൗൺ പ്ലാസ ബാറ്റ ബിൽഡിംഗിൽ മുൻ…

യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി ഓണത്തിന് സർവീസുകൾ വർധിപ്പിക്കും

ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കും. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും മറ്റ് അധിക സർവീസുകളും ഓപ്പറേറ്റ് ചെയ്യും.…

മൂന്നാമത്തെ കുട്ടിക്ക് നൽകിവരുന്ന പ്രസവാവധി ഒരു വർഷമായി വർദ്ധിപ്പിക്കാൻ തീരുമാനിച്ച് തമിഴ്നാട് സർക്കാർ

തമിഴ്നാട് മൂന്നാമത്തെ കുട്ടിക്ക് നൽകിവരുന്ന പ്രസവാവധി ഒരു വർഷമായി വർദ്ധിപ്പിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. നിലവിൽ ആദ്യത്തെ രണ്ട് കുട്ടികൾക്ക് ലഭിച്ചിരുന്ന ഒരു വർഷത്തെ പ്രസവാവധിക്ക് തുല്യമായി…

മുല്ലപ്പെരിയാർ പ്രമുഖ അഭിഭാഷകൻ റോയ് എബ്രഹാം ഹാജരാകും

തിരുവന്തപുരം പ്രമുഖ അഭിഭാഷകൻ റോയ് എബ്രഹാമിനെ മുല്ലപ്പെരിയാർ കേസിൽ കേരളം പുതിയ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ചു.മുല്ലപ്പെരിയാർ പുറത്തുള്ള അന്തർസംസ്ഥാന നദീജല തർക്ക കേസുകളിൽ കേരളത്തിനുവേണ്ടി വിവിധ ട്രിബ്യൂണലുകളിലും…

ദേവീന്ദർ ബംബീഹ’ ഗാംഗിലെ മൂന്ന് പ്രധാന ഏജന്റുകളെ പഞ്ചാബ് പോലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ചേർന്ന് തൂക്കി

ചണ്ഡീഗഡ്: പ്രമുഖ കുപ്രസിദ്ധ അന്താരാഷ്ട്ര ഗുണ്ടാസംഘമായ ‘ദേവീന്ദർ ബംബീഹ’ ഗാംഗിലെ മൂന്ന് പ്രധാന ഏജന്റുകളെ മലേഷ്യയിൽ നിന്നും നാടുകടത്തി. പഞ്ചാബ് പോലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും സംയുക്തമായി…