‘ചങ്ക്സ് ഓണത്തിന് ‘ ഗായകന്‍ പട്ടം സനിത്തിന് ചങ്കില്‍ത്തട്ടി ആദരവ്

തിരുവനന്തപുരം : ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിന് ഓൺലൈൻ ഓട്ടോ ചങ്ക്സ് തിരുവനന്തപുരം വൈ എം എ ഹാളിൽ സംഘടിപ്പിച്ച ചടങ്ങില്‍ ആദരവ്. ചങ്ക്സോണം എന്ന…

ചിങ്ങപ്പൂങ്കാറ്റ് തെക്കൻസ്റ്റാർ ബാദുഷ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : മലയാള പുതുവർഷാഘോഷത്തിന്റെ ഭാഗമായി ചിങ്ങം ഒന്നിന് ഭാരത്ഭവൻ മണ്ണരങ്ങിൽ യശോദാ ശബ്ദതരംഗത്തിന്റെ ആഭിമുഖ്യത്തിൽ ഗായകനും, ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണ നേതൃത്വം നൽകിയ ‘ചിങ്ങപ്പൂങ്കാറ്റ് ഗാനസന്ധ്യ’…

ബെവ്‌കോ ജീവനക്കാര്‍ക്ക് ഓണം ബോണസ് 1,05,000 രൂപ

തിരുവനന്തപുരം: ഓണത്തിന് ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ബോണസ് തുക പ്രഖ്യാപിച്ചു. പരമാവധി ബോണസ് തുക ഒരു ലക്ഷത്തി അയ്യായിരം രൂപയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 2500 രൂപ കൂടുതലാണിത്. അഡ്വാന്‍സായി…

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിൻറെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിൻറെ മൃതദേഹം കണ്ടെത്തി.കഴിഞ്ഞ ദിവസം വൈകീട്ടാണ് എക്സൈസ് സംഘത്തെ കണ്ടതിനെ തുടർന്ന് യുവാവ് കായലിൽ ചാടിയത്. ഇടവയിൽ കായൽതീരത്ത്…

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

കൊച്ചി: ഓണത്തോട് അനുബന്ധിച്ച് അധിക സർവീസ് നടത്തുമെന്ന് കൊച്ചി മെട്രോ. ഉച്ച കഴിഞ്ഞ് 3 മണി മുതൽ തിരക്കുള്ള സമയങ്ങളിൽ 6 മിനുട്ട് 45 സെക്കൻഡ് ഇടവേളയിൽ…

പൊലീസിനും കോളേജ് മാനേജ്‌മെന്റിനുമെതിരെ അന്‍സിജിയുടെ കുടുംബം രംഗത്ത്

തിരുവനന്തപുരം: പൊലീസിനും മാനേജ്‌മെന്റിനുമെതിരെ മാര്‍ത്താണ്ഡത്ത് ആത്മഹത്യ ചെയ്ത മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അന്‍സിജിയുടെ കുടുംബം രം​ഗത്ത്.അന്‍സിജി ആത്മഹത്യ ചെയ്തത് പ്രേമ നൈരാശ്യം കാരണമെന്ന് എഫ്‌ഐആറില്‍ പറയുന്നു. മാനേജ്‌മെന്റും…

കുട്ടി ട്രാക്കിലേക്ക് കയറുന്നത് കണ്ടു; ഒന്നര വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ഒഴിയുന്നു

ആലപ്പുഴ: ട്രെയിൻ തട്ടി അമ്പലപ്പുഴയിൽ ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ അസ്വാഭാവികതകൾ ഇല്ലെന്ന നിഗമനത്തിൽ പൊലീസ്. ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ…

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. 59,00,472 ഗുണഭോക്താക്കള്‍ക്കുള്ള സാമൂഹിക സുരക്ഷ പെന്‍ഷന് സംസ്ഥാന വിഹിതമായി 951.40 കോടി രൂപയാണ് അനുവദിച്ചത്. ഈ…

നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷ മാറ്റി വെച്ചു

തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിയത്. നാളെ (ആഗസ്റ്റ് 19) നടത്താനിരുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ തയ്യല്‍ ടീച്ചര്‍…

കുട്ടി കർഷകനായ അക്ഷയ് യെ ആദരിച്ചു

കാഞ്ഞങ്ങാട്: പഠനത്തോടൊപ്പം അലങ്കാര മത്സ്യകൃഷിയിലൂടെ ജീവിത മാർഗം കണ്ടെത്തിയ കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്‌കൂളിലെ വിദ്യാർത്ഥിക്ക് കർഷക ദിനത്തിൽ ആദരം.സ്കൂളിലെ രണ്ടാം വർഷ…