തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിയത്. നാളെ (ആഗസ്റ്റ് 19) നടത്താനിരുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ തയ്യല്‍ ടീച്ചര്‍ ( ഹൈസ്‌കൂള്‍ )തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷയാണ് മാറ്റി വെച്ചത്.
നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷ മാറ്റി വെച്ചു
