കെഎസ്ഐഇ ചെയർമാൻ സി കെ സുബൈറിനെ പ്രവാസി ലീഗ് ആദരിച്ചു

തിരുവനന്തപുരം
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ചെയർമാനായി ചുമതല ഏറ്റെടുത്ത സി കെ സുബൈറിനെ കേരള പ്രവാസി ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി പൊന്നാട നൽകി ആദരിച്ചു.
വഴുതക്കാടുള്ള ഓഫീസിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ അനിൽ മുഹമ്മദ്, പ്രവാസി ലീഗ് ജില്ല ഭാരവാഹികളായ നെല്ലനാട് ഷാജഹാൻ, കലാപ്രേമി മാഹിൻ, കൺവീനർ എം എസ് ഷംനാദ്, ബീമാപള്ളി ഷാജി, ഷബീർ മൗലവി തുടങ്ങിയവർ പങ്കെടുത്തു. സ്വീകരണത്തിന് സി കെ സുബൈർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *