തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിൻറെ മൃതദേഹം കണ്ടെത്തി.കഴിഞ്ഞ ദിവസം വൈകീട്ടാണ് എക്സൈസ് സംഘത്തെ കണ്ടതിനെ തുടർന്ന് യുവാവ് കായലിൽ ചാടിയത്. ഇടവയിൽ കായൽതീരത്ത് ലഹരി ഉപയോഗമെന്ന് വിവരത്തെ തുടർന്നാണ് മഫ്തിയിൽ എക്സൈസ് സംഘം എത്തിയത്. ഇടവ പൊട്ടക്കുളം സ്വദേശി ഷഹാൻ ആണ് മരണപെട്ടത്.
എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിൻറെ മൃതദേഹം കണ്ടെത്തി
