മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ

തിരുവനന്തപുരം: പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ.കോഴിക്കോട് സൈബർ സിറ്റി പൊലീസ് ആണ് ജാൻമണിയെ അറസ്റ്റ് ചെയ്തത്. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്നാണ് ജാൻമണിക്കെതിരെയുള്ള ആരോപണം.സംഭവത്തിൽ ജാൻമണിയെ സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ ആണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *