ഫ്രിഡം ഫിഫ്റ്റി എന്ന സാമൂഹിക സംഘടനയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ വച്ച് പൊതുപ്രവർത്ത രംഗത്ത് 25 വർഷമായി പ്രവർത്തിച്ചുവരുന്ന ഫസീല കായ്പ്പാടിയ്ക്ക് കർമ്മ ശ്രേഷ്‌ഠാ പുരസ്കാരവും അവാർഡും . വള്ളത്തോളിൻ്റെ ചെറുമകനും മുൻ MLA ആയ അഡ്വ ശരത് ചന്ദ്രപ്രസാദ് അവർകൾ സമ്മാനിച്ചു.
ഫസീല കായ്പ്പാടിയ്ക്ക് ഫ്രിഡം ഫിഫ്റ്റി കർമ്മ ശ്രേഷ്‌ഠാ പുരസ്കാരവും അവാർഡും
