ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗനൈസേഷൻ്റെ ഏറ്റവും നല്ല റസിഡൻസ് അസോസിയേഷൻ്റെ പുരസ്‌കാരം

ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗനൈസേഷൻ്റെ ഏറ്റവും നല്ല റസിഡൻസ് അസോസിയേഷൻ്റെ പുരസ്‌കാരം മഹാകവി വള്ളത്തോളിൻ്റെ ചെറുമകൻ ശ്രീ രവീന്ദ്രനാഥ് വള്ളത്തോളിൽ നിന്നും ദേവി നഗർ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ശ്രീ അഭിലാഷ് R S ഏറ്റുവാങ്ങുന്നു. ട്രഷറർ ശ്രീ അജിത്ത് കുമാർ P ഫ്രീഡം ഫിഫ്‌റ്റി ഓർഗനൈസേഷൻ ഭാരവാഹികൾ എന്നിവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *