പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു
ആലുവ: സിനിമ തിയറ്ററിൽ പൊലീസുകാരനെ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി സിറ്റി ഡി.എച്ച്.ക്യു ക്യാമ്പിലെ സ്വാബസ് ശിവദാസാണ് (50) മരിച്ചത്. ആലുവ സീനത്ത് തിയറ്ററിൽ…
ആലുവ: സിനിമ തിയറ്ററിൽ പൊലീസുകാരനെ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി സിറ്റി ഡി.എച്ച്.ക്യു ക്യാമ്പിലെ സ്വാബസ് ശിവദാസാണ് (50) മരിച്ചത്. ആലുവ സീനത്ത് തിയറ്ററിൽ…
കേപ് കനാവറാല്‍: നാസയുടെ തകര്‍ന്നുകൊണ്ടിരിക്കുന്ന സ്വിഫ്റ്റ് ബഹിരാകാശ ടെലിസ്‌കോപ്പിനെ രക്ഷിക്കാനുള്ള മിഷന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ദൗത്യം ഉപേക്ഷിച്ചു.ഇതോടെ രണ്ട് പതിറ്റാണ്ടിലേറെയായി പ്രപഞ്ചത്തിലെ വന്‍ സ്‌ഫോടനങ്ങളെയും ഗാമ റേ…
ഡല്‍ഹി: ഭ്രൂണ ലിംഗനിര്‍ണ്ണയ നിരോധന നിയമ പ്രകാരമുള്ള കുറ്റകൃത്യങ്ങളില്‍ പോലീസിന് നേരിട്ട് കേസെടുത്ത് അന്വേഷണം നടത്താനാകില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് എന്‍.കെ.…
ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. വിഷമദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായ 30-ഓളം പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഗുജറാത്ത് പോലീസിന്റെ ഭാവ്നഗര്‍…
ജി.വി. പ്രകാശ് കുമാറും കയാദു ലോഹാറും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന തമിഴ് ചിത്രം ‘ഇമ്മോര്‍ട്ടല്‍’ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി.ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെന്‍സറിംഗ് പൂര്‍ത്തിയായതോടെ…
തിരുവനന്തപുരം: വ്യാഴാഴ്ച ആരംഭിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലെ മത്സരങ്ങൾ നിയന്ത്രിക്കാൻ പ്രമുഖ അമ്പയർമാരുടെ മികച്ച നിരയെ സജ്ജമാക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ കെ.എൻ.…
കാസര്‍കോട് മേല്‍പ്പറമ്പ് : ദേളി ജംഗ്ഷന് നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ വൈഷ്ണവിയെയും പിതാവ് ഗണേശനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വൈഷ്ണവിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ആവേശപ്പോരാട്ടം നേരിട്ട് കാണാൻ ടീം സഹഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ ഓഗസ്റ്റ് 29-ന്…
മാള :നേപത്ഥ്യയുടെ 17-ാമത് കൂടിയാട്ട മഹോത്സവത്തിന് മൂഴിക്കുളത്തുള്ള നേപത്ഥ്യ കുത്തമ്പലത്തിൽ തിരി തെളിഞ്ഞു. ജറുസലേം ഹീബ്രു സർവകലാശാലയിലെ പ്രൊഫസർ ഡേവിഡ് ഷുൽമാൻ മഹോത്സവം ഉദ്ഘാടനം ചെയ്തു.ഇന്റർനാഷണൽ റിസർച്ച് ഡിവിഷൻ, ഇന്ത്യ…
വൈക്കം: താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഓണം വിപണന മേള സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ് 22 ന് രാവിലെ 10 മണിക്ക് യൂണിയൻ…