നമ്മുടെ നാടിന്റെ മതനിരപേക്ഷതയെ തകർക്കുന്ന തരത്തിൽ RSS ന്റെ അജണ്ടയായ പാഠ്യപദ്ധതികൾ അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമാണ് പി എം ശ്രീ പദ്ധതി.നടപ്പിലാക്കുന്ന തിന്റെ പിന്നിലെന്നും, മതനിരപേക്ഷതകാത്തു സൂക്ഷിക്കുന്ന കേരളത്തിലെ ബഹു ഭൂരി പക്ഷം ജനവിഭാഗങ്ങൾക്കും ഈപദ്ധതി അപമാനമാണ്. PM ശ്രീ പദ്ധതിയുടെ മാതൃകയിൽ സ്കൂൾ കുട്ടികൾക്കായി മറ്റൊരു പദ്ധതിക്കു കേരളത്തിന്വേണ്ടി രൂപം നൽകൂകയാണ് വേണ്ടതെന്നും കേരള സ്റ്റേറ്റ്സ്കൂൾ പിടിഎഅസോസിയേഷൻ പ്രസിഡന്റ് കള്ളിക്കാട് ബാബു, വൈസ് പ്രസിഡന്റ് ജമീലബീഗം,ട്രഷറർ ദൗ ലത്ത് ഷാ, സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു കെ എസ്സ്,എന്നിവർഅവശ്യ പ്പെട്ടു.ഇതു സംബന്ധിച്ച്മുഖ്യ മന്ത്രിക്കു അവർ നിവേദനം നൽകി.
Related Posts
കൊല്ലത്ത് ഭാര്യയെ ഭർത്താവ് ഗ്യാസ്കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
കൊല്ലം കരിക്കോട് ഭാര്യയെ ഭർത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗർ സ്വദേശി കവിത ( 46 ) ആണ് മരിച്ചത്. പ്രതിയായ…
കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിതീകരിച്ചു; നാലര വയസ്സുകാരിയ്ക്ക് ദാരുണന്ത്യം
കോഴിക്കോട്: ജില്ലയില്‍ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. അണ്ടിക്കോട് വള്ളില്‍കടവിന് സമീപം പുത്തലത്ത് ബബീഷിന്റെ മകള്‍ നിളയാണ് ശനിയാഴ്ച രാവിലെ…
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷാജിയുടെ മരണം.…
