കടുത്തുരുത്തി നിയോജക മണ്ഡലതല സപ്ലൈകോ ഓണം ഫെയർ മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു
കടുത്തുരുത്തി: ഓണാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സപ്ലൈകോ ഒരുക്കിയ കടുത്തുരുത്തി നിയോജകമണ്ഡലതല ഓണം ഫെയറിന്റെ ഔപചാരിക ഉദ്ഘാടനം ബഹു. ജലവിഭവ –…
